vld-1

വെള്ളറട: ആറാട്ടുകുഴി എം. സി. ഡി കോട്ടേജിൽ ചെല്ലദുരെ (96) നിര്യാതനായി ഭാര്യ: പരേതയായ സ്വർണ്ണാഭായി മക്കൾ: സുധ, ലത, മണിലാൽ മരുമക്കൾ: ഒസിയ, സെൽവരാജ്, ശ്രീകല .സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.