mohanan-nair

ആറ്റിങ്ങൽ:മംഗലപുരം പാട്ടത്തിൻകര റാണി ഭവനിൽ ബി മോഹനൻ നായർ (71 ,റിട്ട. ബി.എസ് .എൻ .എൽ ) നിര്യാതയായി. ഭാര്യ: സുധ കുമാരി. മക്കൾ: സുചിത്ര റാണി,മഹേഷ്. മരുമക്കൾ: ഓമേഷ്, ശ്രീലക്ഷ്മി. സഞ്ചയനം : 28 ന് രാവിലെ 8:30 ന്.