1

പൂവാർ: പുല്ലുവിള ലിനി മന്ദിരത്തിൽ എം.വിശ്വനാഥൻ്റെ ഭാര്യ എൻ.ജലജമ്മ (80) നിര്യാതയായി.ഷൈൻ വി.നാഥ്, ഷെറിൻ വി. നാഥ്, ഷിബിൻ വി.നാഥ്. മരുമക്കൾ: ഷീല, വിപിൻ വിജയൻ. സഞ്ചയനം 25 തിങ്കളാഴ്ച രാവിലെ 9ന്.

ഫോട്ടോ : ജലജമ്മ