subha

കോവളം : വാഴമുട്ടം കുഴിവിളാകം അനന്തു ഭവനിൽ പരേതനായ മണിയന്റെ ഭാര്യ സുഭദ്ര (75) നിര്യാതയായി. മകൻ: സുകേശൻ എം .മരുമകൾ : തങ്ക എസ് . സഞ്ചയനം : ബുധനാഴ്ച രാവിലെ 8.30 ന് .