njana


തിരുവനന്തപുരം:വള്ളക്കടവ്‌ വലിയതുറ അഴിവിളാകം ടി.സി 87–-1791ൽ ജ്ഞാനമ്മ വർഗീസ്‌ (74) നിര്യാതയായി. ഭർത്താവ്‌: പരേതനായ ആന്റണി വർഗീസ്. മക്കൾ: പ്രഭ, ജോയി, താര. മരുമക്കൾ: ബോബൻ, ബേബി, പരേതനായ സെൽവരാജ്.