1

പൂവാർ: അരുമാനൂർ വയൽവാരം വീട്ടിൽ ബി.ഹരിദാസ് (77റിട്ട. കെ.എസ്. ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഗീത.എസ്. മക്കൾ: പരേതനായ ഹരിദത്ത്, ഹരിത ജി.എച്ച് (ഡോ. പൽപ്പു കോളേജ്, പാങ്ങോട്ട്). മരുമക്കൾ: ശ്രീനാഥ്.എസ് (എസ്.എസ്.വി.ജി എച്ച്.എസ്.എസ്, ചിറയിൻകീഴ് ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.

ഫോട്ടോ:അരുമാനൂർ ഹരിദാസ്