hi

നെടുമങ്ങാട് : -മുക്കോല പി.ആർ. എ156 ഗീതാലയത്തിൽ (കുളപ്പൻകോട് ) എൻ. സോമൻ{ 87} നിര്യാതനായി. ഭാര്യ: പരേതയായ ഭാസുരാംഗി . മക്കൾ : ജലജ, ഗീത, ജയശ്രി. മരുമക്കൾ : വിജയൻ, അജയകുമാർ, അനിമോൻ . സംസ്കാരം 25 ന് രാവിലെ 9.30 ന് വീട്ടു വളപ്പിൽ . . സഞ്ചയനം വെള്ളി രാവിലെ 8.30ന് .