കളമച്ചൽ :കൊടുങ്കയത്ത് വീട്ടിൽ പരേതനായ സുകുമാരന്റ ഭാര്യ കമലാക്ഷി (95) നിര്യാതയായി. മക്കൾ. കുട്ടൻ, ബാബു, സുദർശനൻ, വിജയകുമാരി, ഗുരുദാസ്, മണിരാജൻ.
മരുമക്കൾ. ജലജ, ഉഷ, സജിത, ശശിധരൻ, കൈരളി, ശ്രീന.
സഞ്ചയനം വ്യാഴം 8 ന്.