മുടപുരം: മുട്ടപ്പലം ശ്രീ ഇടയിലത്ത് മാടൻനട ദേവീ ക്ഷേത്രം ട്രസ്റ്റ് പൊതുയോഗം ചേർന്ന് പുതിയ ഭരണസമിതി ഭാരവാഹികളായി ശ്യാംകുമാർ (പ്രസിഡന്റ്), മോഹനൻ നായർ, ജയചന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്മാർ) ,

വിനീത്. എസ്. നായർ (സെക്രട്ടറി), ശ്രീകാന്ത്, പ്രിയലാൽ (ജോയിന്റ് സെക്രട്ടറിമാർ), രജനീദേവി (ഖജാൻജി), ഭദ്രാമ്മ, കൃഷ്ണൻ നായർ, മധുസൂദനൻ നായർ, പ്രിയരാജേന്ദ്രൻ, രാകേഷ്, സുരേഷ് കുമാർ, കൃഷ്ണ ലാൽ, ഭദ്രൻ നായർ, ചന്ദ്ര മോഹൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ), കെ.ആർ. ശശിധരൻ നായർ, വത്സല കുമാരി (രക്ഷധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.