s

തിരുവനന്തപുരം:പൂജപ്പുര ചിത്രാന​ഗർ സി.എൻ.ആർ.എ -എ 94, കൃഷ്ണവിലാസിൽ (പുതുവൽ) പരേതനായ വരദരാജൻ നായരുടെ ഭാര്യ ബി. ശ്യാമളാ ദേവി(92) നിര്യാതയായി.
മക്കൾ: ലതാദേവി. വി.എസ്, പരേതനായ മോഹൻകുമാർ. വി.എസ്, മൃദുലാദേവി. വി.എസ്, ശ്രീകല വി.എസ്, സിന്ധു വി.എസ്. മരുമക്കൾ: മധുസൂദനൻ നായർ. പി,കൃഷ്ണാ മോഹൻ. എം.കെ, മുരളീധരൻ നായർ. ആർ, ശശികുമാർ കെ, ജ്യോതികുമാർ എൻ.എസ് .സംസ്കാരം: രാവിലെ 9.30ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്