പാറശാല: ഊരമ്പ് മേലെകുഴിഞ്ഞാൻവിള വീട്ടിൽ വി.അനിൽകുമാർ (51) നിര്യാതനായി. ഭാര്യ:സുനിത. മക്കൾ: അഖിൽഎ.എസ്.കുമാർ, അജിൽ എ.എസ്.കുമാർ, അബിൻ എ.എസ്.കുമാർ. പ്രാർത്ഥന: ഇന്ന് വൈകുന്നേരം:4 ന്.