2

ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരത്തിനിടെ മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേവനന്ദയുടെ തലയിലെ കിരീടം ഇളകിയപ്പോൾ.മത്സരം പകുതി വച്ച് ഉപേക്ഷിച്ച് ദേവനന്ദ മടങ്ങിയിരുന്നു