കിളിമാനൂർ:മഹാദേവേശ്വരം ആർ.ആർ.എസ് സ്ക്വയറിൽ രഘുവരൻ നായരുടെ ഭാര്യ രാധ എസ്.നായർ(50) നിര്യാതയായി. മക്കൾ: സന്ധ്യ നായർ,കിഷോർ കുമാർ, ജീവൻ കുമാർ. മരുമകൾ:ഷൈന.സി മരണാനന്തരചടങ്ങ്: ഡിസംബർ 9ന്.