hi

പിരപ്പൻകോട്:പിരപ്പൻകോട് മഞ്ചാടിമൂട് ശങ്കർ ഭവനിൽ പരേതനായ കൊച്ച് നാരായണപിള്ളയുടെ ഭാര്യ രാധമ്മ (85) നിര്യാതയായി. മക്കൾ:ആർ.ശാന്തകുമാരി,ആർ.സരസ്വതി അമ്മ,ആർ.ലതകുമാരി മരുമക്കൾ: കൃഷ്ണൻകുട്ടി നായർ പി, വിജയകുമാരൻ നായർ വി,രാജേന്ദ്രൻ നായർ ജി.