
തിരുവനന്തപുരം: കവടിയാർ കെസ്റ്റൺ റോഡ് ദേവി രത്‌നയിൽ ഇന്ത്യൻ ബാങ്ക് മുൻ അസി. ജനറൽ മാനേജർ എം. ജനാർദ്ദനൻ (86) നിര്യാതനായി. പി.ആർ. എസ് ഹോസ്പിറ്റൽ എക്സി. ഡയറക്ടർ ഡോ. ആർ. ആനന്ദമാണ് ഭാര്യ. മക്കൾ: കൃഷ്ണകുമാരി ജി. ലോകനാഥൻ, ബാലമുരുകൻ. മരുമക്കൾ: ഗണേഷ് ലോകനാഥൻ, ഇനിത. സംസ്കാരം : വ്യാഴാഴ്ച 11ന് ശാന്തി പൂങ്കാവനത്തിൽ.