
എം.എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എം.എ. പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഡിപ്ലോമസി, എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
എം.എസ്‌സി ഇലക്‌ട്രോണിക്സ് (ഒപ്റ്റോ ഇലക്‌ട്രോണിക്സ്), എം.എസ്‌സി ഇലക്‌ട്രോണിക്സ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷയുടെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 3 മുതൽ നടത്തും.
രണ്ടാം സെമസ്റ്റർ എം..എസ്‌സി ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ ഡിസംബർ 13 വരെ നടത്തും.
രണ്ടാം സെമസ്റ്റർ എം..എസ്‌സി എൻവയൺമെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 4 മുതൽ 13 വരെ നടത്തും.
ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബികോം./ബി.ബി.എ എൽ എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ./ബികോം./ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. കോഴ്സുകളുടെ ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) ബി.എ മ്യൂസിക്ക് വോക്കൽ പ്രാക്ടിക്കൽ ഡിസംബർ 2 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 (2013 - 2016 വരെ അഡ്മിഷനുകൾ മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 29 ന് നടക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി ഫിസിക്സ് (മെറ്റീരിയൽ സയൻസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
രണ്ടാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.