
വിതുര: തൊളിക്കോട് തോട്ടുമുക്ക് മണലയം റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി തോട്ടുമുക്ക് കെ.വേലപ്പന്റെ ഭാര്യ:ശകുന്തള.എൽ (74)നിര്യാതയായി. മക്കൾ.രാജേഷ് കുമാർ.വി.എസ്, രഞ്ജിത്ത്. വി.എസ്, രതീഷ് കുമാർ.വി.എസ്,
മരുമക്കൾ: അരുണിമ, പ്രശാന്തിനി, ചിഞ്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.