photo

പാലോട്: കാലങ്കാവ് കടുവാച്ചിറ പടിപ്പുര പുത്തൻവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മകൾ: എസ്.പ്രസന്ന, മരുമകൻ: ടി.വിശ്വംഭരൻ. സഞ്ചയനം: ശനി രാവിലെ 9 -ന്