ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ഓഫീസ് റൂമിൽ ഉണ്ടായിരുന്ന സേഫ് തകർത്ത് മോഷണം.6000 രൂപയോളം മോഷണം പോയെന്നാണ് പ്രാഥമിക വിലയിരുത്തൽ.രാവിലെ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.