elekutty

തിരുവനന്തപുരം: പുലയനാർകോട്ട കിംസ് ഹോസ്പിറ്റലിന് സമീപം പഴയിടത്തു വീട്ടിൽ പരേതനായ പി.ടി. തോമസ്, തങ്കമ്മ തോമസ് എന്നിവരുടെ മകൾ ഏലിക്കുട്ടി തോമസ് (63) നിര്യാതയായി. സംസ്കാരം 29ന് രാവിലെ 11ന് പേരൂർക്കട എബനെസ്സർ മാർത്തോമാ പള്ളിയിൽ.