s-surendran

വർക്കല: നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസിലെ റിട്ട.

പ്രഥമാദ്ധ്യാപകൻ വിളബ്ഭാഗം പ്രശാന്തിൽ എസ്. സുരേന്ദ്രൻ (95) നിര്യാതനായി. ഭാര്യ: ഡി.ശാന്തകുമാരി (റിട്ട. പ്രഥമാദ്ധ്യാപിക). മക്കൾ: സന്തോഷ്, ലാലി, സജീഷ്. മരുമക്കൾ: റീജ.എസ്.ധരൻ, എസ്.പ്രശാന്ത്, ജി.വി.ആശ.