തിരുവനന്തപുരം: പേരൂർക്കട ഇന്ദിരാനഗറിന് സമീപം കെ.കെ. ഗാർഡൻ 22 ൽ പരേതനായ രാമന്റെ ഭാര്യ സരോജിനി അമ്മ (94) നിര്യാതയായി. മകൾ: ശ്രീമതി അമ്മ. സംസ്കാരം: ഇന്ന് രാവിലെ പത്തിന് ശാന്തികവാടത്തിൽ.