ആറ്റിങ്ങൽ: എൽ.എം.എസ് ജംഗ്ക്ഷനിൽ പ്രഭാ മന്ദിരത്തിൽ പരേതനായ സി.എൻ. പുരുഷോത്തമന്റെ ഭാര്യ ജെ. രാജമ്മ (89) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.