തിരുവനന്തപുരം: വട്ടിയൂർക്കാവ് കുലശേഖരം പാലപ്പള്ളി വീട്ടിൽ പരേതനായ സഹദേവ കുറുപ്പിന്റെയും ശാന്തകുമാരിയുടെയും മകൻ ഷാജി. എസ്(55, അസിസ്റ്റൻഡ് രജിസ്ട്രാർ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി) നിര്യാതനായി. സഹോദരൻ: സഞ്ജീവ്. എസ്.
സഞ്ചയനം ഡിസംബർ 1ന് രാവിലെ 8ന്.