വർക്കല: ഊന്നിൻമൂട് ബാബുമന്ദിരത്തിൽ വിനോദ് രാജ് (62)നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: രേവതി.വി.രാജ് , രശ്മി.വി.രാജ്. മരുമക്കൾ:അഖിൽരാജ്,അഭിലാൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 7.30ന്.