പേയാട് : അലകുന്നം പള്ളിത്തറവീട്ടിൽ എ. ദാസമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: പരേതനായ വിജയൻ, ഷേർളി, സുനിത. മരുമക്കൾ: മനോഹരൻ, പരേതനായ ബാബു, സുജാത. മരണാനന്തര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9ന്.