വെള്ളറട:ആനപ്പാറ ഐ.ടി.എസിൽ രാജയ്യൻ. എസ്(73) നിര്യാതനായി. ഭാര്യ പരേതയായ ലില്ലി ഭായി. മക്കൾ: വിനോദ് രാജ്, ബിന്ദു മോൾ, ബിജു മോൾ. മരുമക്കൾ: അജിത, ധർമ്മരാജ്, സ്റ്റാൻലി.