തിരുവനന്തപുരം: പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷ ടി ഗോപാലിനെ പി.എസ്.സി അംഗമായി നിയമിക്കാൻ ഗവർണർക്ക് ശുപാർശ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനതാദൾ എസിന്റെ പ്രതിനിധിയാണ്. ചിറ്റൂർ സ്വദേശിയാണ്.