തിരുവനന്തപുരം: ഡി.എൻ.ബി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.