ആറ്റിങ്ങൽ: അയിലം മൈവള്ളി ഏല പുറുത്തിനടയിൽ പരേതനായ ഭാനുവിന്റെ ഭാര്യ സ്വർണാവതി (85) നിര്യാതയായി. മക്കൾ: ശ്യാമള, ജ്യോതിബാബു, സതി. മരുമക്കൾ: പരേതനായ ചെല്ലപ്പൻ, അനില, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.