നെടുമങ്ങാട് : 1.5 ലക്ഷം രൂപ വില വരുന്ന അഞ്ചു ചാക്ക് നിരോധിത പാൻമസാലയുമായി വെമ്പായം നാലുമുക്ക് യു.എസ് മൻസിലിൽ ജിനേഷ് (32) നെടുമങ്ങാട് എക്സൈസ് പാർട്ടിയുടെ പിടിയിലായി.സർക്കിൾ ഇൻസ്പെക്ടർ അരവിന്ദ്,അസി.എക്സൈസ് ഇൻസ്പെക്ടർമാരായ അനിൽകുമാർ,രഞ്ജിത്ത്,പി.ഒ.നജിമുദ്ദീൻ,ഡബ്‌ള്യു.സി.ഇ.ഒ മഞ്ചുഷ.ടി എന്നിവർ പങ്കെടുത്തു.