obit

നെടുമങ്ങാട് :ബ്ലോക്ക്‌ ഓഫീസിനു സമീപം ചെല്ലാകോട് കാവുനട കടയിൽ വീട്ടിൽ എം വേലായുധൻ നായർ (കൊല്ലം,84) നിര്യാതനായി. ഭാര്യ : പരേതയായ സുശീല. മക്കൾ: ബിന്ദു, ബൈജു. മരുമകൻ: മണികണ്ഠൻ. സഞ്ചയനം: ഡിസം.5 (വ്യാഴം) രാവിലെ 9ന്.