കോവളം : നെടുമം പുളിവിളാകത്ത് വീട്ടിൽ രജു (42) നിര്യാതനായി.
ഭാര്യ: സൗമ്യ. മക്കൾ :അനാമികരജു, ആദർവ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8 ന് .