t-a-gopalan-75

തെക്കൻപറവൂർ: യോഗേശ്വര മഹാദേവക്ഷേത്രത്തിന് സമീപം തുണ്ടുപറമ്പിൽ ടി.ഇ. ഗോപാലൻ (75) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: രേവമ്മ. മക്കൾ: രാജേഷ്, രജനി. മരുമക്കൾ: സുരഞ്ജിനി, ചിദംബരൻ.