
അവണാകുഴി : നെല്ലിമൂട് അവണാകുഴി ചാലച്ചൻ വിളാകം പുത്തൻ വീട്ടിൽ കൊച്ചു പാർവതി (90) അന്തരിച്ചു. ഭർത്താവ് : പരേതനായ കുട്ടൻ നാടാർ. മക്കൾ : രാജേന്ദ്രൻ, മോഹനൻ, രാധാകൃഷ്ണൻ, വിജയകുമാരി, ഉഷ. മരുമക്കൾ : സുശീല, ലളിതകുമാരി, സുലോചന, അനി, അശോകൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 മണിക്ക്.