മുടപുരം : കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമൂട്ടിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്,ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ. അഭയൻ ,മംഗലപുരം ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് ,ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനൂപ് ,ജി.എസ്.ടി .യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ .ശശി ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജിത്ത് മുട്ടപ്പലം ,ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പുതുക്കരി പ്രസന്നൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാരായ മോനി ശാർക്കര ,കടയറ ജയചന്ദ്രൻ,ജബ്ബാർ ,ബ്ലോക്ക് ഭാരവാഹികളായ ഷാനവാസ് ,അജു കൊച്ചാലുംമൂട് , കിഴുവിലം രാധാകൃഷ്ണൻ,ഷെരീഫ് പനയത്ര ,അനിൽ ഗോപി ,സൈന,സാദിഖ്,മഞ്ജു പ്രദീപ്,പി .എ .റഹീം ,കിഴുവിലം ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് അനന്തകൃഷ്ണൻ നായർ, ബിജു കുമാർ കാട്ടുമ്പുറം ,വത്സലകുമാരി , സെലീന റഫീക് , പ്രസിഡന്റ് അരുൺ തുടങ്ങിയവർ പങ്കെടുത്തു.