
ഉളളൂർ: നീരാഴി ലെയ്ൻ ശ്രീവത്സത്തിൽ വാട്ടർ അതോറിട്ടി റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ കെ .ജി .രവി (82) നിര്യാതനായി. ഓച്ചിറ പുതുപ്പള്ളി കരിയിൽ കുടുംബാംഗമാണ്.ഭാര്യ: റിട്ട. പ്രൊഫ. ഡോ.കെ. രാധാമണി അമ്മ.
മക്കൾ: ഡോ. ദീപ രവി ( സബ്ളിയൂ & സി ഹോസ്പിറ്റൽ, തൈക്കാട്, തിരുവനന്തപുരം ), കണ്ണൻ രവി ( വി ആൻഡ് വി ഗ്രൂപ്പ് ). മരുമക്കൾ : എസ് രാജേഷ് (റീജിയണൽ മാനേജർ, എസ് ബി ഐ), സ്നേഹ. എസ് ( വി ആൻഡ് വി ഗ്രൂപ്പ് ) . സംസ്കാരം മുട്ടത്തറ മോക്ഷ കവാടത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. മരണാനന്തര ചടങ്ങുകൾ: ബുധനാഴ്ച രാവിലെ 8 മണിക്ക്.