വർക്കല: ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തോടനുബന്ധിച്ച് വർക്കല മൈക്രോൺ കമ്പ്യൂട്ടേഴ്സിൽ നാളെയും മറ്റന്നാളും അഡ്മിഷൻ എടുക്കുന്നവർക്ക് 25ശതമാനം ഫീസ് ഇളവ്. പി.എസ്.സി, ഗവ. അംഗീകൃത കോഴ്സുകളായ സോഫ്ടുവെയർ, ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിംഗ്, മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ, ഡി.സി.എ, പി.ജി.ഡി.സി.എ, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, സാഫ്, ഡി.ടി.പി, ഗ്രാഫിക് ഡിസൈനിംഗ്, എം.എസ് ഓഫീസ്, ടാലി, ജി.എസ്.ടി, ടാലി ജി.സി.സി വാറ്റ്, ഡേറ്റ എൻട്രി, ഇന്റീരിയർ ഡിസൈനിംഗ്, ആട്ടോകാഡ് (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ), ബിൽഡിംഗ് ഡിസൈൻ, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ്, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ്, ഫാഷൻ ഡിസൈനിംഗ്, കമ്പ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിംഗ്, ടൈപ്പ് റൈറ്റിംഗ് (മലയാളം, ഇംഗ്ളീഷ്), ഷോർട്ട് ഹാൻഡ്, സ്റ്റെനോഗ്രാഫി, പ്രോഗ്രാമിംഗ്, സീ, സീ പ്ളസ് പ്ളസ്, പൈത്തൻ, ജാവ, ഡോട്ട് നെറ്റ്, ഫുൾസ്റ്റാക്ക്, ആർ പ്രോഗ്രാമിംഗ്, വി.ബി. ഡാർട്ട്, ഡി ജാൻഗോ, പി.എച്ച്.പി,. റോബോട്ടിക്‌സ്, മൈ.എസ്.ക്യു.എൽ, ആർട്ടിഫിഷൻ ഇന്റലിജൻസ് എന്നീ കോഴ്സുകൾക്ക് ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഫോൺ: 0470 2600357, 7559912028, 8891586265.