santha

ചിറയിൻകീഴ് :കൂന്തള്ളൂർ വൈദ്യന്റെ മുക്ക് താഴത്ത് വിളകത്ത് വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ശാന്ത.ബി (77) നിര്യാതയായി

മക്കൾ: ശോഭ, സുരേഷ്, തങ്കിണി, മിനി.

മരുമക്കൾ: പരേതനായ പ്രസാദ്, ജയകുമാരി, അനിൽകുമാർ, മുരളി.

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.