കിളിമാനൂർ:കിളിമാനൂർ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കൊട്ടറ മോഹൻകുമാറിന്റെ ഭാര്യ, അയ്യപ്പൻകാവ്നഗർ കൊട്ടറ വീട്ടിൽ ആശ സി.പി (52 ) നിര്യാതയായി. സംസ്ക്കാരം രാവിലെ 9ന്. മക്കൾ :അശ്വതി എ.മോഹൻ, ആരതി എ.മോഹൻ.