
തിരുവനന്തപുരം : പാങ്ങോട് ശ്രീചിത്രാ നഗറിൽ (സി–34(1)വി.ബിനുവിന്റെ(ഓവർസിയർ, കിളിമാനൂർ ഗ്രാമ പഞ്ചായത്ത്) മകൻ ബി.വിനായക്(14) നിര്യാതനായി. മുക്കോലയ്ക്കൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ്: വീണ എസ്.ഗോപാൽ(ഹെഡ് അക്കൗണ്ടന്റ്, വുമൻ ആൻഡ് ചൈൽഡ് ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്). സഹോദരൻ ബി.വൈഷ്ണവ്(പ്ലസ് വൺ വിദ്യാർത്ഥി, മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂൾ).