മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ എല്ലാ ശാഖകളിലെയും നിക്ഷേപകരുടെ ഒരു സംയുക്ത യോഗം14ന് വൈകിട്ട് 3ന് മാവേലിക്കര ശ്രീകൃഷ്ണഗാനസഭ ഹാളിൽ നടക്കും. യോഗത്തിൽ എല്ലാ നിക്ഷേപകരും പങ്കെടുക്കണമെന്ന് നിക്ഷേപ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.