മാവേലിക്കര- തെക്കേക്കര ഈസ്റ്റ് - വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ സുധീർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ് ജെ.രാമചന്ദ്രക്കുറപ്പ്, യു.ഡി.എഫ് കൺവീനർ ആർ.അജയകുറുപ്പ്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ്മാരായ ജി.രാമദാസ്, ബിജു വർഗ്ഗീസ്, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ രാജ്യപുളിന്തറ, ഐ.എൻ.റ്റി.യു.സി റീജണൽ പ്രസിഡൻ്റ് മനോജ് ഓലകെട്ടിയമ്പലം,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഡി.അനിൽകുമാർ, കെ.മഹാദേവൻ നായർ, കെ.ബാബു, ഗോപകുമാർ ഉമ്പർനാട്, ജി.സുഗതൻ, ആർ.വിശ്വംഭരൻ, എ.ആർ.നാരായണൻ, സുബിചാക്കോ, റോയി കരിമ്പിൻ തറയിൽ, കുഞ്ഞുകുട്ടി, കെ.കെ.മഹേശ്വരൻ പിള്ള, കെ.വിജയൻ, സദാശിവൻ പിള്ള, വിജയൻ പള്ളിക്കൽ ഈസ്റ്റ് എന്നിവർ നേതൃത്വം നൽകി.