ചാരുംമൂട്: താമരക്കുളം മേക്കുംമുറി തെന്നാട്ട് അപ്പുക്കുട്ടൻപിള്ള(അമ്പിളി, അർച്ചനാ സ്റ്റുഡിയോ- 67) നിര്യാതനായി. സഹോദരങ്ങൾ: ഭവാനിയമ്മ, രാമകൃഷ്ണപിള്ള,പരേതനായ രാമചന്ദ്രൻ പിള്ള, പൊന്നമ്മ, രത്‌നമ്മ. സഞ്ചയനം : ഇന്ന് രാവിലെ 8ന്.