hfdh

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് വടക്കേ കണ്ണാട്ട് രഘുവരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മകൾ: പരേതയായ റാണി. സഞ്ചയനം : വ്യാഴം വൈകിട്ട് 3.15 ന്.