വേദി:1(ഗവ. ഗേൾസ് എച്ച്.എസ്.എസ്)

9ന് തിരുവാതിര (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)

വേദി:2(ഗവ. ബോയ്സ് എച്ച്.എസ്.എസ്, ആഡിറ്റോറിയം)

9ന് പാണി നൃത്തം (എച്ച്.എസ്, എച്ച്.എസ്.എസ്)

മലപ്പുലയാട്ടം (എച്ച്.എസ്, എച്ച്.എസ്.എസ്)

വേദി:3(ഗവ. ബോയ്സ് എച്ച്.എസ്,നടുമുറ്റം)

9ന് കഥകളി (സിംഗിൾ, ഗ്രൂപ്പ്-സ്ക്രീറ്റ്, ഇംഗ്ളീഷ്)

വേദി:4 (ഗവ. ബോയ്സ് എച്ച്.എസ്.എസ്, ഹാൾ)

9ന് നാടൻ പാട്ട്

വേദി:5 (ബി.എഡ് സെന്റർ)

സംസ്കൃതോത്സവം

9ന് പ്രഭാഷണം(യു.പി,എച്ച്.എസ്)

ചമ്പുപ്രഭാഷണം, പാഠകം (എച്ച്.എസ്)

അക്ഷരശ്ളോകം (യു.പി,എച്ച്.എസ്)

വേദി:7(ഗവ.യു.പി.എസ്)

9ന് അറബന പുട്ട്, വട്ടപ്പാട്ട്

(എച്ച്.എസ്,എച്ച്.എസ്.എസ്)

വേദി:10(ഗവ. ഗേൾസ് എച്ച്.എസ്.എസ്)

9ന് എരുള നൃത്തം

(എച്ച്.എസ്,എച്ച്.എസ്.എസ്)

വേദി:11(സെന്റ് മേരി ജി.എച്ച്.എസ്.എസ്)

9ന് മാർഗംകളി

(എച്ച്.എസ്,എച്ച്.എസ്.എസ്)

വേദി:12(സെന്റ് മേരി ജി.എച്ച്.എസ്.എസ്)

9ന് ലളിതഗാനം

(യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)