photo

ആലപ്പുഴ: വള്ളികുന്നം പടയണിവെട്ടം നല്ലവീട്ടിൽ തെക്കതിൽ (കലാഭവനം) റിട്ട. സൈനികൻ വിജയകുമാരൻ പിള്ള (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശ്രീലത. മക്കൾ: അശ്വിൻ, അമൽ. സഞ്ചയനം: 9ന് രാവിലെ 7.30ന്.