photo

കുട്ടനാട്: പുളിങ്കുന്ന് അകത്തുട്ട് വീട്ടിൽ പരേതനായ കെ.രമേശന്റെയും എൻ.ബി.ജഗതകുമാരിയുടെയും (വത്സല) മകൻ വൈശാഖ് രമേശ് (35) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശരണ്യ ശങ്കർ.