പൊന്നാംവെളി: കരുമാക്കിവെളി പത്മാക്ഷി വാസു (90)നിര്യാതയായി. മക്കൾ:ഓമന,ഐഷ,ബേബി,സുരേന്ദ്രൻ,ഷൈനി.മരുമക്കൾ:പരേതനായ രാജപ്പൻ,ചന്ദ്രബോസ്,പ്രകാശൻ,രഞ്ജു,സുഗതൻ. സഞ്ചയനം: 4ന് രാവിലെ 8.30 ന്.