guh

ഹരിപ്പാട് : ആറാട്ടുപുഴ അത്തിപ്പറമ്പിൽ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥ രാജമ്മ (94) നിര്യാതയായി. ഭർത്താവ് : പരേതനായ സുകുമാരൻ. മക്കൾ : പ്രശോഭ,പ്രകാശ്, പരേതരായ പ്രദീപ്‌, പ്രസന്നകുമാരി (റിട്ട. റെയിൽവേ സീനിയർ ക്ലർക്ക്, കോട്ടയം), പ്രശാന്തൻ. മരുമക്കൾ : രംഗരാജൻ, അഞ്ജു, മായ, റീന, പരേതനായ രാജേന്ദ്രൻ.